If you can't read this blog, click here to install font

  • Click here for Malayalam FontsIf you can't read this blog, click here to install font

അസ്സലാമു അലൈക്കും.

നമ്മുടെ മദ്രസ്സയുടെ പൂര്‍വിദ്യാര്‍ത്ഥി സംഘടനയുടെ ഒരു എളിയ പരീക്ഷണം. മദ്രസ്സയുടെ കാര്യങ്ങള്‍ പ്രവാസികള്‍ക്കു എത്തിക്കുന്നതിന്നു വേണ്ടിയുമാകുന്നു ഈ എളിയ സംരംഭം. ഇതില്‍ തെറ്റു കുറ്റങ്ങള്‍ ഉണ്ടെങ്കില്‍ ചൂണ്ടി കാണിക്കുമെന്ന പ്രതീക്ഷയോടെ സമര്‍പ്പിക്കുന്നു.